LOCAL NEWSMUKKAMNewsTRAVEL
മുക്കത്ത് നിയന്ത്രണംവിട്ട് വട്ടം കറങ്ങി കാര്‍, ബാരിക്കേഡിലിടിച്ച് അപകടം

മുക്കം :മണാശ്ശേരി – പുൽപറമ്പ് റോഡിലാണ് അപകടം ഉണ്ടായത്. പുൽപറമ്പ് ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ റോഡിലെ കൈവരിയില്‍ ഇടിച്ചാണ് അപകടം
കൊടിയത്തൂര്‍ ചെറുവാടി സ്വദേശികളുടെ കാറാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു ഇവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി . കാര്‍ പൂര്‍ണമായി തകരുകയും റോഡിലെ കൈവരികള്‍ തകരുകയും ചെയ്തിട്ടുണ്ട്.