
തിരുവമ്പാടി:തോട്ടത്തിൻകടവിൽ വ്യാപാരി ആയിരുന്ന പാറമ്മൽ അസ്സൈൻ (75) നിര്യാതനായി
ഭാര്യ:സൈനബ
മക്കൾ. ഷൈലാബി,റസിയ സൈഫുന്നിസ്സ, ലുബാബത്ത്
മരുമക്കൾ: റസാഖ്. സുലൈമാൻ,മരക്കാർ മുസ്തഫ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ന് മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട്ട് ജുമാ മസ്ജിദിൽ



