
തിരുവമ്പാടി: ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റ ഷിജു ചെമ്പനാനിക്ക് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി
കെ.പി.സി.സി അംഗം NK അബ്ദുൾ റഹ്മാൻ വയനാട് കെ.പി.സി.സി പാർലമന്റെറി നിരീഷകൻ PT മാത്യു DCC സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ട് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ UDF ചെയർമാൻ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജ്മൽ യൂ സി .റോബർട്ട് നെല്ലിക്കാതെരുവിൽ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ,രാമചന്ദ്രൻ കരിമ്പിൽ ജിതിൻ പല്ലാട്ട് ഹനീഫ ആച്ചപറമ്പിൽ പ്രസംഗിച്ചു



