LOCAL NEWS
കൂരോട്ടുപാറയിൽ ഇരയോട് കൂടിയ കൂട് സ്ഥാപിച്ചു

കോടഞ്ചേരി:കൂരോട്ടുപാറയിൽ കുന്നേൽ കലേഷന്റെ വീട്ടിൽ കെട്ടിയിരുന്ന വളർത്തനായ്ക്കളെ മൂന്ന് പ്രാവശ്യം പുലി പിടിച്ചുകൊണ്ടു പോവുകയും നിരന്തമായി വന്യമൃഗശല്യം ഉള്ളതിനാൽ കലേഷിൻ്റെ ആട്ടിൻകൂടിനോട് ചേർന്ന് ഫോറസ്റ്റ് അധികൃതർ പുലിയെ കുടുക്കുന്നതിനുള്ള ഇരയോട് കൂടിയ കൂട് സ്ഥാപിച്ചു.