Uncategorized

തിരുവമ്പാടി അമ്പലപ്പാറ വാപ്പാട്ട് വേലായുധൻ നിര്യാതനായി.

തിരുവമ്പാടി:അമ്പലപ്പാറ വാപ്പാട്ട് വേലായുധൻ (85)നിര്യാതനായി. ഏറെ വർഷക്കാലം തിരുവമ്പാടിയിൽ ബ്യൂട്ടി സലൂൺ നടത്തിയിരുന്നു. മക്കൾ: ബീന, സുകു,മധു (ബി എം ബൂട്ടിപാർലർ കുമാരസ്വാമി, കോഴിക്കോട്) മരുമക്കൾ: ബിന്ദു. സവിത,ചിന്നൻ അരിക്കോട് സഹോദരങ്ങൾ: വാപ്പാട്ട് കോരുക്കുട്ടി, ചന്ദ്രൻ കൂടരഞ്ഞി, വാസു മണാശ്ശേരി സംസ്ക്കാരം: നാളെ (ശനിയാഴ്ച്ച) 11 മണിയ്ക്ക്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com