LOCAL NEWS

ഷാജൻ ജേക്കബ് നിര്യാതനായി

ആനക്കാംപൊയിൽ:മുത്തപ്പൻപുഴ മുണ്ടക്കൽ ട്രേഡേഴ്സ് ഉടമ ഷാജൻ ജേക്കബ് (56) നിര്യാതനായി.
ഭാര്യ : പുഷ്പ മണ്ണുകുഴിയിൽ കുടുംബാംഗം  കൂടരഞ്ഞി.
മക്കൾ : ആൽഫ്രഡ് (യു. കെ) ഷാജൻ, ആൻറിയ ഷാജൻ.
സംസ്കാരം: (17-04-2025 ) വ്യാഴാഴ്ച രാവിലെ 10 ന് മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ  പള്ളി സിമിത്തേരിയിൽ.  ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ ( ബുധൻ) വൈകിട്ട് 5 ന് വീട്ടിലെത്തിക്കുന്നതായിരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com