LOCAL NEWS

കുന്ദമംഗലത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

കുന്ദമംഗലം:കോഴിക്കോട് താമരശ്ശേരി ദേശീയപാതയിൽ
കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപം കാറിന് തീപിടിച്ചു.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഇറങ്ങിയതിനാൽ ആളപായം ഒന്നും ഉണ്ടായില്ല . വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കിയ കാറിൽ ആണ് അഗ്നി ബാധ ഉണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. വെള്ളിമാട് കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സ്‌ സംഘം തീയണച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com