
തിരുവമ്പാടി:നാളെ കൈതപ്പൊയിൽ -അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നാളെ രാവിലെ 6.30 മുതൽ തമ്പലമണ്ണ മുതൽ മുറംപാത്തി വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ
നാളെ (18.04.2025) മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.
ആയതിനാൽ തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവമ്പാടി – വഴിക്കടവ് – പുന്നയ്ക്കൽ – പുല്ലൂരാംപാറ – -നെല്ലിപ്പൊയിൽ വഴിയും തിരിച്ചും പോകേണ്ടതാണ് .



