തിരുവമ്പാടി :അഗസ്ത്യൻമുഴി – കൈതപ്പൊയിൽ റോഡിലെ തമ്പലമണ്ണ പാലം മുതൽ മുറംപാത്തി വരെയുള്ള റോഡിന്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ നാളെ(19.04.2025) രാവിലെ ആറുമണി മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page