KODIYATHOORLOCAL NEWS

ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ട റിസ്‌വാൻ്റെ ഖബറടക്കം ഇന്ന്.

തോട്ടുമുക്കം: തോട്ടുമുക്കം – മരംഞ്ചാട്ടി റോഡിൽ ചുണ്ടത്തുംപൊയിൽ റാട്ടപ്പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  മരണപ്പെട്ട റിസ്‌വാൻ്റെ ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ്.

തോട്ടുമുക്കം പള്ളിതാഴെ താമസിക്കുന്ന പറമ്പിൽ ത്വാഹിർ – സൗജത്ത് (തിരുവമ്പാടി ചെനമ്പൻകുഴിയിൽ കുടുംബാംഗം/സുബൈദ സൗണ്ട്സ്) ദമ്പതികളുടെ മകൻ റിസ്‌വാൻ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം സംഭവിച്ചത്. സഹോദരങ്ങൾ : ലിയാന, മുഹമ്മദ് റംസാൻ,

ഖബറടക്കം ഇന്ന് (30.04.2025) ഉച്ചകഴിഞ്ഞ് 2.30ന് തോട്ടുമുക്കം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com