CAREERS

സൗജന്യ പ്രീ- റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പും സെമിനാറും
കോഴിക്കോട് ജില്ലയിൽ നാളെ

കോഴിക്കോട്:ആർമി , നേവി, എയർഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സേനകളിൽ 2025-ൽ നടക്കാൻ പോകുന്ന റിക്രൂട്ട്മെൻ്റിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ  പ്രീ-റിക്രൂട്ട്മെന്റ് സെലക്ഷൻക്യാമ്പ് സൗജന്യമായി സംഘടിപ്പിക്കുന്നു.
NSS College, പുതിയ പാലം, ചാലപ്പുറം എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നത്.

NDA , Military Nursing, CDS, OTA, AFMC, Paramilitary, Indian Armed Force എന്നി മേഖലകളെകുറിച്ച് ബോധവത്കരണ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.
സേനകളിൽ നിന്നും റിട്ടയറായ സൈനികർ നേരിട്ട് പങ്കെടുക്കും.

13 നും 23 വയസ്സിനും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവതി യുവാക്കൾക്കാണ് അവസരം.
കേന്ദ്ര-സംസ്ഥാന സായുധ സേനകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക്‌ സുവർണ്ണാവസരം.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
12 മെയ്‌ 2025 വൈകുന്നേരം 5 മണിക്ക് മുൻപായി  സൗജന്യ രജിസ്ട്രേഷൻ  ചെയ്യേണ്ടതാണ്.

Contact : 9778800 944
                 9778800945

Click WhatsApp:
https://wa.me/919778800944
https://wa.me/919778800945

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com