
കോടഞ്ചേരി: വളയത്തിൽ സണ്ണി ജോസഫ് (60) നിര്യാതനായി.
ഭാര്യ: ലൗലി, ഈരൂട് ആനിത്തോട്ടത്തിൽ കുടുംബാംഗം
മക്കൾ :
അമൽ (അപ്പു,ജർമ്മനി)
നിർമ്മൽ (ഉണ്ണി കാനഡ)
ഭൗതിക ദേഹം ഇപ്പോൾ മോർച്ചറിയിൽ. നാളെ (24.05.2025 ശനിയാഴ്ച) വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം :ഞായറാഴ്ച 25-05-2025
വൈകിട്ട് 4:30 ന് ഭവനത്തിൽ ആരംഭിച്ച്
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ



