
തിരുവമ്പാടി : പരേതനായ കോട്ടമ്മൽ കോയാമു ഹാജിയുടെ ഭാര്യ ഉമ്മാച്ച (74) നിര്യാതയായി.
മക്കൾ:സഫിയ,റംലത്ത് (റിട്ട. അധ്യാപിക,ജി. എച്ച്.എസ്.എസ് മാവൂർ),
സൽമത്ത് (ബി. ആർ.സി കുന്ദമംഗലം) ,നിഷാദ് (ബി.ആർ.സി ചേളന്നൂർ)
മരുമക്കൾ : അഹമ്മദ് കുട്ടി (റിട്ട.അധ്യാപകൻ, ജി.എച്ച്.എസ്.എസ് മാവൂർ ),ഹനീഫ (പൈലറ്റ് ഫുട്വേർ തിരുവമ്പാടി),
ഷമീന (ബി.ആർ.സി കുന്ദമംഗലം)
ഖബറടക്കം: നാളെ (16.06.2025 തിങ്കളാഴ്ച) രാവിലെ 10.30 താഴെ തിരുവമ്പാടി തട്ടക്കാട്ട് ജുമാ മസ്ജിദിൽ.



