
തിരുവമ്പാടി: ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ഡ്രൈവേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ ആചരിച്ചു.
തിരുവമ്പാടി ബസ്റ്റാൻഡ് പരിസരത്ത് രാവിലെ 8:45ന് തുടങ്ങിയ ചടങ്ങിൽ കിഷോർ സ്വാഗതം പറഞ്ഞു ശേഷം തിരുവമ്പാടിയിലെ ആദ്യകാല സാരഥി അറമ്മു കാട്ടിക്കുളങ്ങര പതാക ഉയർത്തി.
തുടർന്ന് നടന്ന ചടങ്ങിൽ ഡ്രൈവേഴ്സ് ക്ലബ്ബ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്,സെക്രട്ടറി ഫൈസൽ എന്നിവർ സംസാരിച്ചു.
ശേഷം പായസം വിതരണം നടത്തി
റെജി , ഹരീഷ് കടവ് ,ഷമീർ കടവ് ,റിജു കടവ് ,നെല്ലിക്ക ബാബു, ഷാജഹാൻ പള്ളത്ത്
,നജീം ,നജീം പാറമ്മൽ,
ജോസേട്ടൻ കല്ലൂ,ബാപ്പു,സാജു കാക്കനാടൻ,സുൽഫിക്കർ കുഞ്ഞൻ,റാഫിക്ക് കടവ്,
ബൈജു മാടായി,ദിലീപ് കടവ്,ജാഫർ കാക്കാമൂല,
ജോസുകുട്ടൻ,അബ്ദു കൊണ്ടോട്ടി,നിസ്ത്താർ,
സജീവ് ഫിലിപ്പ്,ഷാജി ഒനിഡാ,കരീം കാട്ടി,റസാക്ക് ,മുഹാജിർ,മുഹാജിർ ഷെരീഫ് കുമളി സുബൈർ കാട്ടി,,മുനീർ അമ്പാളി,
ഷാജി അത്തിപ്പാറ, ബിനോയ് പുന്നക്കൽ ഫൈസൽ കുഞ്ഞൻ ,സജി കുഞ്ചിലാ മോഹനൻ കടവ്ഷിജോ തോട്ടുമുഴി,മുഹമ്മദ് കുന്നുമ്മൽ,അബ്ദു കടവണ്ടി,അജി കടവ്ബിനു ക്കൂറ്റൻ ജിജി ഇടത്തനാൻ
കരീം പുത്തൻപുര എന്നിവരും തിരുവമ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലുള്ള ഡ്രൈവർമാരും പങ്കെടുത്തു



