KOODARANCHILOCAL NEWSNews

കൂമ്പാറ ചെറുകാട്ടിൽ സി.കെ വർക്കി നിര്യാതനായി


കൂമ്പാറ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ്
ചെറുകാട്ടിൽ സി.കെ വർക്കി (കൊച്ചേട്ടൻ -82) നിര്യാതനായി.

ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായ അദ്ദേഹം മലയോര കുടിയേറ്റ മേഖലയായ കൂമ്പാറയുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കൂടരഞ്ഞി കൂമ്പാറ പ്രദേശങ്ങളുടെ വികസനത്തിനായി നിരന്തരം ശബ്ദം ഉയർത്തിയ അദ്ദേഹത്തിൻ്റെ ഇടപെടൽ ഈ പ്രദേശത്തിൻ്റെ വികസനത്തിൽ നിർണ്ണായകമായി.

ഭാര്യ പരേതയായ മേരി കൂമ്പാറ പുളിമൂട്ടിൽ കുടുംബാംഗമാണ്.

മക്കൾ :-ജെസ്സി ബിജു, അഡ്വ. ജിമ്മി ജോർജ്‌. മരുമക്കൾ :- ബിജു നെല്ലിക്കാതെരുവിൽ, ഷിജി കളത്തൂർ (പുല്ലൂരാംപാറ

സംസ്കാരം നാളെ രാവിലെ (16/08/2022) 10 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com