LOCAL NEWS

പുല്ലുരാംപാറ മുത്തനാട്ട് ഏലിക്കുട്ടി  നിര്യാതയായി.

തിരുവമ്പാടി : പുല്ലുരാംപാറ മുത്തനാട്ട് പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി (100) നിര്യാതയായി.
മക്കൾ : സി. ജോസിറ്റ, സി.യെല്ല, സി.ബെറ്റി, തെയ്യാമ്മ, സി. റോസിറ്റ, ജോസഫ്, ജോർജ്ജ്..
മരുമക്കൾ : പരേതനായ ജോസ് കല്ലമ്മാക്കൽ (നെല്ലിപ്പൊയിൽ),  ഡെയ്സി മേപ്പുറത്ത് (കൽക്കുണ്ട്).
സംസ്കാരം ഇന്ന് വെള്ളി  (11-07-2025) വൈകുന്നേരം 4.00 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com