
തിരുവമ്പാടി : കഴിഞ്ഞദിവസം സൗദിയിൽ വെച്ച് മരണപ്പെട്ട സ്രാമ്പിക്കൽ മുസ്തഫയുടെ (46) മയ്യിത്ത് നിസ്കാരം ഇന്ന് 18-07-2025 വെള്ളി മഗ്‌രിബ് നിസ്‌കാരശേഷം മിൽമുക്ക് പള്ളിയിൽ വെച്ച് നടക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.
കഴിഞ്ഞ 5-7-25 ന് സൗദി അറേബ്യയിലെ റിയാദ് റൂട്ടിൽ ദുലുമിൽ വെച്ച് മരണപ്പെട്ട കോഴിക്കോട് തിരുവമ്പാടി സ്വദേശി സ്രാമ്പിക്കൽ മുസ്തഫയുടെ (46) ജനാസ നമസ്കാരവും ഖബറടക്കവും ഇന്ന് ജുമുഅ നമസ്കാര ശേഷം സൗദിയിലെ ത്വാഇഫ് അബ്ദുള്ളാഹിബ്നു അബ്ബാസ് മസ്ജിദിൽനടക്കും.



