News

‘വാങ്ങാം നേടാം 2022’ സമ്മാന പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി

തിരുവമ്പാടി: ജോസ് ബ്രദേഴ്‌സ് വെഡിങ് സെന്റർ ഒരുക്കിയ ‘വാങ്ങാം നേടാം 2022’ സമ്മാനപദ്ധതിയിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി.

ഇന്നലെ വൈകുന്നേരം 5:30ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ ജോസ് ബ്രദേഴ്‌സ് വെഡിങ് സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് സമ്മാന വിതരണോദ്ഘാടനം നടത്തി.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, കെ വി വി ഇ എസ് പ്രസിഡന്റ് ജിജി കെ തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com