LOCAL NEWS

പുലിക്കയം ചെമ്മാംപള്ളിൽ ജോർജ്  നിര്യാതനായി.

കോടഞ്ചേരി: പുലിക്കയം ചെമ്മാംപള്ളിൽ ജോർജ് (കുട്ടിച്ചൻ-87) നിര്യാതനായി.
ഭാര്യ: ചിന്നമ്മ പുളിക്കത്തടത്തിൽ കുടുംബാംഗം.
മക്കൾ :ടെസ്സി( റിട്ടയേർഡ് അധ്യാപിക )
സിസ്റ്റർ റെജി (Daughters of Church )
രാജി,മനോജ്,ടിറ്റോ (കേരള വിഷൻ ),
ടോജോ.
മരുമക്കൾ :ബേബി ആലയ്ക്കൽ,
സാന്റി ചെരിയംപുറത്ത്, ബിന്ദു നെടുങ്ങാട്ട്,
ബിജി നെല്ലിയാനിയിൽ, ഷൈജു ചിറപുരയിടം.
സംസ്കാരം: നാളെ വൈകിട്ട് നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ്  പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com