LOCAL NEWS

ജനകീയ മത്സ്യ കൃഷി പദ്ധതി:മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിരുവമ്പാടി :വികസനകാര്യ കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതി 2025-26 ലെ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ കാർപ്പ് മത്സ്യ കർഷകർക്കുള്ള മത്സ്യ കുഞ്ഞു വിതരണം പഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു ജോൺസൺ നിർവഹിച്ചു.

തിരുവമ്പാടി പഞ്ചായത്തിൽ 7.564 ഹെക്ടറിൽ 252 കർഷകർക്ക് 56730 കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പ്രമോട്ടർ സജിത തോമസ്, കോർഡിനേറ്റർ ശ്രീജ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം ആറാം  ആറാം വാർഡ് ലിസി സണ്ണി ഏഴാം വാർഡ് മെമ്പർ ഷൈനി ബെന്നി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com