LOCAL NEWS

കൂമ്പാറ കോഴിക്കരുവാട്ടിൽ ചേക്കുട്ടി നിര്യാതനായി

കൂടരഞ്ഞി : കൂമ്പാറ ബസാർ കോഴിക്കരുവാട്ടിൽ ചേക്കുട്ടി (83) നിര്യാതനായി.ഭാര്യ: മറിയുമ്മ മക്കൾ : ഉസ്മാൻ, ഷംസുദ്ദീൻ,നൗഷാദ്, ആമിന, റംല, റൈഹ്യാനത്ത് മരുമക്കൾ : സുഹറ (വാഴക്കാട്), സുലൈഖ(വടക്കും മുറി), കരിം(ഇളയൂർ), നിസാർ (കൂടരഞ്ഞി – സൗദി), സജീന( കുനിയിൽ) മയ്യത്ത് നിസ്കാരം : ഇന്ന്(27 Dec 2023) രാവിലെ 10.30 ന് കൂമ്പാറ ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com