LOCAL NEWS

കക്കാടംപൊയിലിൽ മീൻ ഫാക്ടറിയിൽ തീപിടുത്തം

കൂടരഞ്ഞി :മലയോര മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിൽ പ്രവർത്തിക്കുന്ന ചെമ്മീൻ പ്രോസസിംഗ് യൂണിറ്റിൽ തീപിടുത്തം.

മുക്കത്തുനിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂറിന്റെ നേതൃത്വത്തിലുള്ള അഗ്നി ശമന രക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com