LOCAL NEWS

സൗജന്യ നേതൃ പരിശോധന ക്യാമ്പ് നാളെ

ഓമശ്ശേരി: വെളിമണ്ണ ഇസ്ലാമിക് സർവ്വീസ്‌ സൊസൈറ്റിയും ഈങ്ങാപ്പുഴ ഐ ട്രസ്റ്റ് കണ്ണാശുപത്രിയും
സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ  ക്യാമ്പ് നാളെ വെളിമണ്ണ സിഎംവിഎം മുഹമ്മദിയ്യ സുന്നിമദ്രസയിൽ നടക്കും.
പ്രഗദ്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ രാവിലെ 10:00 മണി മുതൽ ഉച്ചക്ക് 1:30വരെ പരിശോധന ഉണ്ടാവും.
ഡോക്ടറുടെ സൗജന്യ പരിശോധന,സൗജന്യ മരുന്നുകൾ,തിമിര പരിശോധന
ക്യാമ്പിൽ പങ്കെടുക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു മാസക്കാലത്തേക്ക് പരിശോധന ഫീസ് 200 രൂപ)സൗജന്യം തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com