
തിരുവമ്പാടി: പുല്ലൂരാംപാറ പുളിവേലിൽ ജോർജിന്റെ ഭാര്യ ഷൈനി (56) നിര്യാതയായി.
കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗമാണ്.
മക്കൾ: (റിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്), റോബിൻ.
മരുമകൻ : ഐസക് ഫിലിപ്പ് പുതുപ്പറമ്പിൽ (തിരുവമ്പാടി) (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്).
ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലുള്ള ഭൗതിക ദേഹം നാളെ (ഞായറാഴ്ച 08.03.2026) വൈകുന്നേരം അഞ്ചുമണിക്ക് പുല്ലൂരാംപാറയിലുള്ള വസതിയിലേക്ക് കൊണ്ടുവരും.
സംസ്കാരം (09.03. 2026 തിങ്കളാഴ്ച) വൈകിട്ട് മൂന്ന് മണിക്ക് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും.



