LOCAL NEWS

മലയോരമഹോത്സവം 2025: സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം 24 ന്

തിരുവമ്പാടി :നിലവിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ മലയോര മഹോത്സവം സംഘാടക സമിതിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗം ഈ മാസം 24ന്  ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേരുവാൻ തീരുമാനിച്ചതായി സംഘാടക സമിതി ജനറൽ കൺവീനറായ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com