
തോട്ടുമുക്കം: തോട്ടുമുക്കം മ്ലാക്കുഴിയിൽ പരേതനായ ജോയിയുടെ ഭാര്യ മോളി ഫ്രാൻസിസ് (71) നിര്യാതനായി.
കൂടരഞ്ഞി പുറത്തേട്ട് കുടുംബാംഗമാണ് പരേത.
മക്കൾ: ബിജു ഫ്രാൻസിസ്,
മാത്യു ഫ്രാൻസിസ്.
മരുമക്കൾ: റെനി കുനംത്താനത്ത് (കൂരാച്ചുണ്ട്),
എൽസി ഈട്ടിക്കാട്ടിൽ (നൂറാംതോട്).
സംസ്കാരം ഇന്ന് (17-09-2025-ബുധൻ) വൈകുന്നേരം 03:00-മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയിൽ.



