LOCAL NEWS

അത്തിപ്പാറ ഞാറക്കൽ സരോജിനി നിര്യാതയായി

തിരുവമ്പാടി :അത്തിപ്പാറ പരേതനായ ഞാറക്കൽ ഗോപിയുടെ ഭാര്യ സരോജിനി (74) നിര്യാതയായി.
മക്കൾ: ബിനു, റെജി, സുരേഷ്
മരുമക്കൾ, ബിപിന, സബിത,ഷീബ,
സംസ്കാരം : ഇന്ന്(21.04.2025 തിങ്കളാഴ്ച) വൈകിട്ട് നാലുമണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com