KODANECHERYLOCAL NEWS

നിര്യാതയായി

കോഴിക്കോട് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ, താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസിലെ അംഗവും, ഈസ്റ്റ് ഹിൽ ഫാത്തിമ മാതാ കോൺവെന്റിലെ അംഗവുമായിരുന്ന, കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപികയുമായിരുന്ന സിസ്റ്റർ ആനി ജോസ് (80) നിര്യാതയായി.
മൃതദേഹം നാളെ ( 17.10.2025)  രാവിലെ 7 മണി വരെ മലാപ്പറമ്പ് അസീസി ഭവനിൽ പൊതുദർശനം നടക്കുകയും. 
തുടർന്ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലേക്ക്  കൊണ്ടുപോവുകയും.നാളെ (17.10.2025) രാവിലെ  9 മണിക്ക് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യ കാർമ്മികതത്വത്തിൽ സംസ്കാരം കർമ്മങ്ങൾ നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com