LOCAL NEWS

സ്നേഹോത്സവം 2025:വയോജന സംഗമം

മുക്കം നഗരസഭയുടെ വയോജന സംഗമം സ്നേഹോത്സവം 2025 മണാശ്ശേരി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു.ഇ സത്യനാരായണൻ, റുബീന കെ കെ ,മജീദ് ബാബു, പ്രജിതാ പ്രദീപ്, വേണു കല്ലരുട്ടി, അബ്ദുൾ ഗഫൂർ, രജനി എം. വി എന്നിവർ സംസാരിച്ചു., വി കുഞ്ഞൻ സ്വാഗതം പറഞ്ഞു.,ഐ സി ഡി എസ് സൂപ്രർ വൈസർ നന്ദി രേഖപ്പെടുത്തി. വട്ടോളി മനോരജ്ഞൻ ആർട്സിൻ്റെ വിൽ കലാമേളയും, ജനാർദൻ ചെത്തു കടവിൻ്റെ വ്യദ്ധ മരങ്ങൾ, സമുന്വയ റെസിഡൻസിൻ്റെ ചിലന്തി എന്ന നാടകവും ,വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ മുതർന്ന പൗരൻമാരെയും, എൻ്റെ മുക്കം സന്നദ്ധ സേന അംഗങ്ങളെയും ചടങ്ങി നഗരസഭ ആദരിച്ചു.കൗൺസിലർമാർ,അങ്കണവാടി പ്രവർത്തകർ, എൻ്റെ മുക്കം സന്നദ്ധ സേന അംഗങ്ങൾ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com