LOCAL NEWSNews

ലൈല ഗോപിനാഥ് വാഴപ്പിള്ളിൽ നിര്യാതയായി.

തോട്ടുമുക്കം : എസ് എൻ ഡി പി യോഗം തോട്ടുമുക്കം ശാഖാ സെക്രട്ടറി ഗോപിനാഥിൻ്റെ ഭാര്യ ലൈല ഗോപിനാഥ് വാഴപ്പിള്ളിൽ (63) നിര്യാതയായി.

മക്കൾ: രാജി, രജിത.
മരുമക്കൾ: രാജേഷ്, അനൂപ്.

സംസ്കാരം ഇന്ന് (21-08-2022- ഞായർ) വൈകുന്നേരം 03:00 മണിക്ക് എസ് എൻ ഡി പി ശാഖാ ശ്മശാനത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com