LOCAL NEWS

ചാലിപ്പുഴയിൽ വിദ്യാർത്ഥി  മുങ്ങി മരിച്ചു

കോടഞ്ചേരി: ചാലിപ്പുഴയിൽ ചെമ്പുകടവ്  ഭാഗത്ത് കുഴിമറ്റത്തിൽ കടവിൽ വിദ്യാർത്ഥിയായ   യുവാവ് മുങ്ങി മരിച്ചു.
കണ്ണോത്ത് കളപ്പുറം  സ്വദേശി കൊച്ചിടംവിളയിൽ  രാജകുമാറിന്റെ മകൻ അനീഷ് (19)ആണ് മുങ്ങി മരിച്ചത്. വൈകിട്ട് നാലുമണിയോടെ ആണ് അപകടം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മാതാവ്: ദേവു
സഹോദരി :അഞ്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com