LOCAL NEWS

നിര്യാതനായി

തിരുവമ്പാടി:പാമ്പിഴഞ്ഞപാറ പരേതനായ കാട്ടിപ്പരുത്തി രായീൻ്റെ മകൻ ഹമീദ്(61) നിര്യാതനായി.
ഭാര്യ: സുബൈദ (വെറ്റിലപ്പാറ).
മക്കൾ: നൗഷാദ്, അറഫത്ത്, ശബ്ന, ഹസ്ന.
മരുമക്കൾ: സഫീർ (തിരുവമ്പാടി),
മജീദ് (അണ്ടോണ),
സഫ്ന (അകമ്പാടം).
ഖബറടക്കം: ഇന്ന് (05.11.2025) രാവിലെ 10:30-ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com