LOCAL NEWSMUKKAM

കാഞ്ഞിരമുഴി കമ്പക്കോടൻ അസൈൻ നിര്യാതനായി

കല്ലുരുട്ടി:കാഞ്ഞിരമുഴി, പറശ്ശേരിപറമ്പ് (കണ്ണാംതറ) കമ്പക്കോടൻ അസൈൻ (65) നിര്യാതനായി. പരേതരായ കമ്പക്കോടൻ മുഹമ്മദ് -ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കൾ: ഫൈസൽ,മുസ്തഫ, ഹംസ,നൗഫൽ. മരുമക്കൾ:ഇർഫാന, ആരിഫ,നാഫിയ. സഹോദരങ്ങൾ:അബ്ദുറഹ്മാൻ,സുലൈമാൻ,അബ്ദുസ്സലാം,മുഹമ്മദലി, ഹവ്വാമ,പരേതനായ അലവി. മയ്യത്ത് നിസ്കാരം: ഇന്ന് 3:00 മണിക്ക് കണ്ണാംതറ ജുമാ മസ്ജിദിലും. ഖബറടക്കം താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com