
വാർഡ് 1 UDF ബാബു പട്ടരാട്ട് വിജയിച്ചു.
വാർഡ് 2 UDF സി കെ ചന്ദ്രൻ വിജയിച്ചു
വാർഡ് 3 LDF സത്യൻ ചോലയിൽ വിജയിച്ചു
വാർഡ് 4 UDF ജിജി എലുവാലുങ്കൽ വിജയിച്ചു
വാർഡ് 5 UDF നാൻസി കാലായിൽ വിജയിച്ചു
വാർഡ് 6 UDF വിൽസൺ തറപ്പേൽ വിജയിച്ചു.
വാർഡ് 7 UDF ശിവദാസൻ താഴെപ്പല്ലാട്ട് വിജയിച്ചു.
വാർഡ് 8 UDF വിൻസെന്റ് വടക്കേമുറിയിൽ വിജയിച്ചു.
വാർഡ് 9 UDF അന്നക്കുട്ടി ദേവസ്യ വിജയിച്ചു.
വാർഡ് 10 യുഡിഎഫ് ബേബി വളയത്തിൽ വിജയിച്ചു.
വാർഡ് 11UDF ജോബി ജോസഫ് വിജയിച്ചു
വാർഡ് 12 UDF റെജി തമ്പി വിജയിച്ചു
വാർഡ് 13 LDF റൂബി തമ്പി വിജയിച്ചു.
വാർഡ് 14 UDF മിനി സണ്ണി വിജയിച്ചു.
വാർഡ് 15 LDF ബിന്ദു ജോർജ് വിജയിച്ചു.
വാർഡ് 16 UDF ജ്യോതി സന്തോഷ് വിജയിച്ചു.
വാർഡ് 17 UDF അലക്സ് തോമസ് ചെമ്പകശ്ശേരി വിജയിച്ചു.
വാർഡ് 18 UDF സജിനി രാമൻകുട്ടി വിജയിച്ചു.
വാർഡ് 19 UDF റീന ബിജു വിജയിച്ചു.
വാർഡ് 20 UDF റോയി കുന്നപ്പള്ളി വിജയിച്ചു.
വാർഡ് 21UDF റിയാനാസ് വിജയിച്ചു.
ആകെ സീറ്റ് 21
യുഡിഎഫ് 18
എൽഡിഎഫ് 3



