LOCAL NEWS

നിര്യാതയായി

കോടഞ്ചേരി: കൊട്ടാരക്കോത്ത് കുഴിമുള്ളിൽ കെ എ ജോണിന്റെ ഭാര്യ ലീല ജോൺ (77) നിര്യാതയായി
മക്കൾ: ലീന( എഫ് എച്ച് സി മേപ്പാടി), അഡ്വ. ലിജി ജോൺ, ലിമി (യു. കെ )
മരുമക്കൾ: അബ്രഹാം പുന്നത്താനത്ത് ( മുട്ടിൽ), വിൽസൺ ( അബുദാബി), ജോണി ജോസഫ്  ( സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി).
സംസ്കാരം: നാളെ (14.12.25) ഉച്ചകഴിഞ്ഞ് 3 മണിക്ക് തെയ്യപ്പാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com