LOCAL NEWS

നിര്യാതനായി

കൂടരഞ്ഞി: കുളിരാമുട്ടി, തരിപ്പിക്കുന്നുമ്മൽ
അബൂബക്കർ ഹാജി  (75) നിര്യാതനായി.
ഭാര്യാ : സൈനബ.
മക്കൾ: അബ്ദുൾ നാസർ, അബ്ദുൽ സത്താർ, അബ്ദുൽ ഗഫൂർ, റൈഹാനത്ത്. റംല.
മരുമക്കൾ: അബ്ദുൽ ബഷീർ, മുക്കം, അബ്ദുൽസലാം. തിരുവമ്പാടി, മൈമൂന, ഷബ്ന നസീമ.
മയ്യത്ത് നിസ്കാരം ഇന്ന്(24.01.2026) വൈകിട്ട് 4 30ന് കുളിരാമുട്ടി ജുമാമസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com