
തിരുവമ്പാടി :തൊണ്ടിമ്മൽ, മരക്കാട്ടുപുറം മാക്കോട്ടിരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ലക്ഷം ദീപം സമർപ്പണം നാളെ (ഫെബ്രുവരി 1) നടക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിപ്പാട്, പാടേരി ഇല്ലം, മേൽശാന്തി ബ്രഹ്മശ്രീ വിപിൻ നമ്പൂതിരി, താമരക്കുളം ഇല്ലം എന്നിവരുടെ മഹനീയ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടത്തപ്പെടും.



