LOCAL NEWS

നിര്യാതയായി

തിരുവമ്പാടി: കുഴിമണ്ണിൽ റോസമ്മ (83) നിര്യാതയായി.
കൂടരഞ്ഞി കിഴക്കേക്കര കുടുംബാംഗമാണ് പരേത. ഭർത്താവ്: മാത്യു.
മക്കൾ:ശാന്തമ്മ,സാജു,സജി, ബാബു, സീമ, ടോം, സിസ്റ്റർ സാന്ദ്ര (സി എം സി ജർമ്മനി) , ഫാ. പോൾ (സി എസ്, എസ് ആർ യു എസ് എ ) പ്രസാദ്,ആൽഫി.
മരുമക്കൾ: ബിൻസി കുമ്പപ്പള്ളിൽ (കോടഞ്ചേരി) സിനി കളത്തിലേട്ട് (ചുണ്ടക്കര) ലൗലി ആന്ത്രോത്ത് ( മണ്ണാർക്കാട്) ജെയ്സൺ   തച്ചൂർ (അങ്കമാലി)നിഷ നമ്പ്യാപറമ്പിൽ ( സുൽത്താൻബത്തേരി ) നിമ്മി കുന്നശ്ശേരിയിൽ (കണിച്ചാർ) ടോജോ ഉണ്ണികുന്നേൽ (പനംപ്ലാവ്) പരേതനായ സെബാസ്റ്റ്യൻ പുളിക്കൽ ( കക്കയം) സഹോദരി: സിസ്റ്റർ മെർലീന.
സംസ്കാരം : നാളെ (06-02-2026)രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com