LOCAL NEWS

കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് മരണപ്പെട്ടത്.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ്   ബൈക്കും വാനും കൂട്ടിയിടിച്ച് കൂട്ടിയിടിച്ചു അപകടം സംഭവിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യുവാവിനെ ഉടനെ  മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com