LOCAL NEWS

നിര്യാതനായി

തിരുവമ്പാടി : ആനക്കാംപൊയിൽ കുന്നത്തുപൊതിയിൽ ജോളി അബ്രഹാം (49) നിര്യാതനായി.
ഭാര്യ: മിനി കിഴക്കേൽ കുടുംബാംഗം.
മക്കൾ: ജോമിൻ, ടിന, ജോസ്ഫിൻ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം : ഇന്ന് (10-03-2026-ചൊവ്വ) വൈകുന്നേരം 04:00-ന് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com