
തിരുവമ്പാടി :താഴെ തിരുവമ്പാടി പരേതനായ തൊറയൻ പിലാക്കൽ മുഹമ്മദിൻ്റെ ഭാര്യ മറിയുമ്മ (79) നിര്യാതയായി.
മക്കൾ: ബീവി,റുഖിയ,മുസ്തഫ (ഷാർജ ),സുബൈദ,നാസർ (കേരള പോലീസ്) മരുമക്കൾ:മൊഹിയുദ്ധീൻ, ഇബ്രാഹിം,റജീന,ജബ്ബാർ മാസ്റ്റർ,സുനീന.
മയ്യത്ത് നിസ്ക്കാരം ഇന്ന് (11.03.2026) വൈകിട്ട് 3 മണിക്ക് താഴെ തിരുവമ്പാടി മസ്ജിദിൽ



