
മുക്കം: മുക്കം താഴക്കോട് GLP സ്ക്കൂൾ റിട്ടേർഡ് അദ്ധ്യാപകനും പരേതനായ പാട്ടശ്ശരി അപ്പുവിന്റെ മകനുമായ ശ്രീനിവാസൻ മാസ്റ്റർ (74) നിര്യാതനായി.
ഭാര്യ. ബേബി ഗിരിജ, മക്കൾ. ജീനിഷ് ഖത്തർ ) ജിതിൻ, മരുമകൾ,ജീഷ്മ
സഹോദരങ്ങൾ.വാസു. ശ്രീനു ,ചന്ദ്രൻ , ഗോവിന്ദൻ. പുഷ്പ. കോമള
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വിട്ടുവളപ്പിൽ


