LOCAL NEWS

കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ

തിരുവമ്പാടി : കൊടുംചൂടിൽ ആശ്വാസമായി മലയോര മേഖലയിൽ മഴ എത്തി. ഇന്ന് ഉച്ചയോടുകൂടിയാണ് മഴ ലഭിച്ചത്. വൈകുന്നേരത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിളിലും മഴ എത്തി. അതേസമയം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com