LOCAL NEWSNews

തിരുവമ്പാടി പുന്നക്കൽ കണ്ണഞ്ചിറ ഫിലിപ്പ് നിര്യാതനായി

തിരുവമ്പാടി: പുന്നക്കലിലെ കുടിയേറ്റ കർഷകൻ കണ്ണഞ്ചിറ ഫിലിപ്പ് (82) കൂടരഞ്ഞി കോലോത്തുംകടവിലെ വസതിയിൽ നിര്യാതനായി .

ഭാര്യ: മേരി കൂടരഞ്ഞി പെണ്ണാപറമ്പിൽ കുടുംബാംഗം. മക്കൾ: ലീന (യു എസ് എ), ലിന്റ (മാൾട്ട), അനിൽ (എറണാകുളം), അനീഷ് (ദുബായ്), ഷിൽക (ഖത്തർ). മരുമക്കൾ: ഷാജി പാരിപ്പള്ളിൽ – കോട്ടയം (യു എസ് എ), പരേതനായ നിധിൻ അടിവാക്കൽ പുത്തൻപറമ്പിൽ (തിരുവല്ല), ആൻസി ഇടക്കളത്തൂർ (കോഴിക്കോട്), ഷീന താമരശ്ശേരിയിൽ – മൂവാറ്റുപുഴ (ദുബായ്), ജ്യോതിഷ് അറയ്ക്കപ്പറമ്പിൽ ചെന്നലോട്- വയനാട് (ഖത്തർ).

സംസ്കാരം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com