
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ (27/2/2024) രാവിലെ 7.30 മുതൽ 10 മണി വരെ മൈനാവളവ്, മുത്തപ്പൻപുഴ, KTCപ്പടി, കളരിക്കൽ, ആനക്കാംപൊയിൽ ടവർ, ആനക്കാം പൊയിൽ ടൗൺ, കല്ലോലിപ്പടി , കരിമ്പ്, കക്കാട്ടുപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിലും,
രാവിലെ എട്ടുമണി മുതൽ വൈകിട്ട് 4 മണി വരെ ചെറുശ്ശേരി ട്രാൻസ്ഫോർമർ പരിധിയിലും LT maintenance വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തോട്ടുമുഴി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായുംLT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ
നാളെ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വരെ പള്ളിപ്പടി ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ പുല്ലൂരാംപാറ ടവർ ട്രാൻസ്ഫോർമർ പരിധിയിലും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ പുല്ലൂരാംപാറ ടെലിഫോൺ എക്സ്ചേഞ്ച് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്നും വർക്ക് അവസാനിക്കുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു



