LOCAL NEWSNews

ഓമശ്ശേരി തെച്യാട് മഠത്തിൽ ഇമ്പിച്യാലി നിര്യാതനായി

ഓമശ്ശേരി തെച്യാട് മഠത്തിൽ ഇമ്പിച്യാലി (കുഞ്ഞൻ-65) നിര്യാതനായി.

പിതാവ് : പരേതനായ അബൂബക്കർകുട്ടി ഹാജി.

മാതാവ് : പരേതയായ ഫാതിമ.

ഭാര്യ: സുബൈദ.

മക്കൾ :
അബൂബക്കർ സിദ്ദീഖ്, സുഹ്റ,
ഉമ്മുസലമ,
ആയിശാ ശബ്ന.

മരുമക്കൾ :
സുമിന (ആനയാംകുന്ന്),
അബ്ദുറഹ്മാൻ (വെണ്ണക്കോട്),
റിയാസ് (കാക്കവയൽ),
നൗഫൽ(മൂലാട്).

സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം,
ആയിശ, സൈനബ്, ആമിന, പരേതയായ ഖദീജ.

ഖബറടക്കം ഇന്ന് രാത്രി 9:30-ന്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com