LOCAL NEWS

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31/07/2026 (വെള്ളിയാഴ്ച) അവധി പ്രഖ്യാപിക്കുന്നു.

(എന്നാൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല).

താമരശ്ശേരി താലൂക്കിലെ പഞ്ചായത്തുകൾ

തിരുവമ്പാടി
പുതുപ്പാടി
കോടഞ്ചേരി
ഓമശ്ശേരി
കട്ടിപ്പാറ
താമരശ്ശേരി
കൊടുവള്ളി
കിഴക്കോത്ത്
നരിക്കുനി
കൂടരഞ്ഞി
ഉണ്ണികുളം
പനങ്ങാട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com