
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രകൃതിക്ഷോഭ സാഹചര്യങ്ങൾ നേരിടുന്നതിനും അടിയന്തര സഹായങ്ങൾക്കുമായി പ്രാദേശിക അധികൃതരുടെയും സുരക്ഷാ സേനകളുടെയും ഹെൽപ്പ്‌ലൈൻ നമ്പറുകൾ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുറത്തുവിട്ടു.
അടിയന്തര ഘട്ടങ്ങളിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്: 9846205081
ഗ്രാമപഞ്ചായത്ത് സെക്രട്ടറി: 9605455676
വില്ലേജ് ഓഫീസർ: 9495358425
പോലീസ്: 0495 2252038, 9497947246
ഫയർ & റെസ്ക്യൂ: 0495 2297601



