
തിരുവമ്പാടി : ആനക്കാംപൊയിൽ തുണ്ടിയിൽ സണ്ണി തോമസ് (63) നിര്യാതനായി.
ഭാര്യ: കൂരാച്ചുണ്ട് തേനംമാക്കൽ കുടുംബാംഗം ഡെയ്സി.
മക്കൾ : എമിൽ, പ്രിയങ്ക.
മരുമക്കൾ : ജിസറ്റ് ജോർജ് തുറക്കൽ അടിവാരം,ലിജോ വാഴപ്പിള്ളി മലമ്പുഴ
സംസ്കാരം: നാളെ(31-07-2026) ഉച്ചയ്ക്ക് 2 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടക്കും.



