LOCAL NEWS

നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമുഴി പുതിയാപറമ്പിൽ ജോസഫ് (ബേബി-71) നിര്യാതനായി.
ഭാര്യ: ആനിയമ്മ കോടഞ്ചേരി വെള്ളാപ്പള്ളി കുടുംബാംഗം.
മക്കൾ:സുമി (അയർലൻഡ്),
സുബിൻ, സുനു (അബുദാബി).
മരുമക്കൾ:സുനിൽ (അയർലൻഡ്),
ചാർലി (അബുദാബി), ഹൃദ്യ.
ഭൗതികദേഹം ബുധനാഴ്ച വൈകുന്നേരം മൂന്നിന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
സംസ്കാരം വ്യാഴാഴ്ച (23-04-2026) രാവിലെ 09:00 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com